Dulquer Salmaan Bought New Ferrari 296 GTB | #KurudiNPeppe

2023-11-10 44

മോളിവുഡ് അല്ലെങ്കിൽ മലയാള സിനിമയിലെ ആദ്യ ഫെറാറി ഇപ്പോൾ 369 ഗരാജിന് സ്വന്തം. ഐക്കണിക് ഇറ്റാലിയൻ സൂപ്പർകാർ നിർമ്മാതാക്കളായ ഫെറാറിയുടെ 296 GTB എന്ന മോഡലാണ് ദുൽഖർ സ്വന്തമാക്കിയിരിക്കുന്നത്. കൂടുതൽ വിശേഷങ്ങൾ വീഡിയോയിലൂടെ അറിയാം
~ED.157~